കോവിഡ് വ്യാപനക്കാലത്തു വീട്ടിലിരിക്കേണ്ട സാഹചര്യം ഉണ്ടായപ്പോഴാണ് കോവിഡ് മഹാമാരിയെപ്പറ്റി ഒരു പുസ്തകം എഴുതിയാലോ എന്ന ചിന്ത ഉടലെടുക്കുന്നത്.കേരളത്തിന്റെ ആരോഗ്യ പരിപാലനചരിത്രം കൂടി ഉൾപ്പെടുത്താതെ പുസ്തകം പൂര്ണമാകില്ല എന്ന വിലയിരുത്തലിൽ എഴുതിയ അധ്യായമാണിത് . കൊറോണയുടെ വ്യാപനക്കാലം കേരളത്തിന്റെ ആരോഗ്യപരിപാലന മികവ് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന കാലം കൂടിയാണ്.അതുകൊണ്ടു തന്നെ ഈ അധ്യായത്തിന് ഏറെ പ്രസക്‌തിയുണ്ട് .
കോവിഡ് എന്ത്?എന്തുകൊണ്ട്? പുസ്തകത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇന്ന് മുതൽ വായിക്കാം.
Click here