ഒലിവ് ബുക്ക്സ് പ്രസിദ്ധീകരിച്ച ‘കോവിഡ് എന്ത്? എന്തുകൊണ്ട്?’ എന്ന കോവിഡ് കാല പ്രതിസന്ധികളെ ആസ്പദമാക്കിയുള്ള എന്റെ മൂന്നാമത്തെ പുസ്തകം ശ്രീ.വി.കെ ശ്രീരാമൻ 2021 ഫെബ്രുവരി 5 വെള്ളിയാഴ്ച എറണാകുളം ബി ടി എച്ചിൽ പ്രകാശനം ചെയ്തു .കോവിഡ് പ്രോട്ടോകോൾ പ്രകാരം നടന്ന പ്രകാശനകർമ്മത്തിൽ പങ്കെടുത്തവർക്കും ലൈവ് സ്ട്രീമിങ്ങിൽ പങ്കെടുത്തവർക്കും നന്ദി …ഏവരുടെയും പ്രോത്സാഹനം തുടർന്നും പ്രതീക്ഷിക്കുന്നു .