ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നുള്ള വനിത ഒരു സർവ്വകലാശാലയുടെ വൈസ് ചാൻസിലർ ആയി ചുമതലയേൽക്കുന്നു.

ഡോ സോനജാരിയ മിൻസ് ആണ് ആ സർവ്വകലാശാല ഭരണാധികാരി എന്നതോടൊപ്പം, ഹേമന്ത് സൊറൻ എന്ന ദളിത് നേതാവിന്റെ ഇച്ഛാശക്തി കൂടിയാണ് ഇവിടെ തെളിയുന്നത്. വലിയ സന്തോഷം തോന്നുന്നു.
Read more